SPECIAL REPORTഗോവിന്ദച്ചാമി ജയില്‍ ചാടിയത് അത്യന്തം ഗൗരവമുള്ള കാര്യമെന്ന് മുഖ്യമന്ത്രി; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി; അന്വേഷിക്കാന്‍ പ്രത്യേക സംഘം; ജയിലിനകത്ത് തടവുകാര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും; വൈദ്യുതി ഫെന്‍സിങ് പൂര്‍ണതോതിലെത്തിക്കും; പുതിയ ഒരു സെന്‍ട്രല്‍ ജയില്‍ ആരംഭിക്കും; 'ജയില്‍ ചാട്ടം' നാണക്കേടായതോടെ സമഗ്ര മാറ്റത്തിന് സര്ക്കാര്സ്വന്തം ലേഖകൻ26 July 2025 2:21 PM IST